നന്ദി നീ തന്ന ഇളം നീലരാവുകള്‍ക്ക് - പ്രൊഫ. കല്‍പ്പറ്റ നാരായണന്‍
സുഗതകുമാരിയെകുറിച്ച് അവര്‍ പാടിയതുതന്നെ പറയാം..'നന്ദി നീ തന്ന ഇളം നീലരാവുകള്‍ക്ക്'..അതെ ഈ നാടിന്റെ ഒരു അനുകമ്പയായിരുന്നു, ഒരു മഹാ അനുഭൂതിയായിരുന്നു. അനുകമ്പയെ അനശ്വരമാക്കി സുഗതകുമാരി എന്നും എനിക്ക് തോന്നുന്നു.